Download App

കാളിയൻ 2019 ൽ!

പൃഥ്വിരാജ് നായകനാവുന്ന കാളിയൻ 2019 ൽ തുടങുമെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു .

പൃഥ്വിരാജ് മനാലിയിൽ ചിത്രത്തിന്റെ നിർമ്മാതാവ് രാജീവ് നായർ പൃഥ്വിരാജിനെ  മനാലിയിൽ വച്ച് കണ്ടിരുന്നു .ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ അപ്ഡേറ്റുകളും ഷൂട്ടിംഗ് ഷെഡ്യൂളുകളും അവർ  ചർച്ച ചെയ്തു .

എസ് മഹേഷിന്റെ സംവിധാനത്തിൽ ബിടി അനിൽ കുമാറും തിരക്കഥ നിർവഹിക്കുന്നു .

തെന്നിന്ത്യൻ നടനായ സത്യരാജാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു .