കമലഹാസന്റെ നായിക ഓവിയ

  • IndiaGlitz, [Thursday,October 05 2017]

കമലഹാസൻ ചിത്രം ഇന്ത്യൻ 2ൽ ഓവിയ നായികയാകും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴിൽ ഏറെ ആരാധകരെ സ്വന്തമാക്കിയ ഓവിയ.

ഇന്ത്യൻ 2 നിർമ്മിക്കുന്നത് ഷങ്കർ. രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന കമലഹാസന്റെ അവസാന ചിത്രമായിരിക്കും ഇന്ത്യന്റെ രണ്ടാം ഭാഗമെന്നു വാർത്തകളുണ്ട്.