ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു, VIDEO

  • IndiaGlitz, [Friday,January 03 2020]

കണ്ണൂർ നഗരത്തിൽ പുതിയബസ്റ്റാൻഡിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8 .45 മണിയോടടുത്താണ് സംഭവം. കൃത്യസമയത്ത് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയതാണ് അപകടത്തിന്റെ തീവ്രത കുറച്ചത്. ആളപായമില്ല.

കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ ആണ് തീപിടുത്തമുണ്ടായത്. ബസിന്റെ പിൻ ടയറിന്റെ ഭാഗത്തുണ്ടായ തീപിടിത്തമാണ് അഗ്നിബാധയായി പടർനത്. വിവരമറിഞ്ഞ് നിമിഷങ്ങൾക്കകം ഫയർ ഫോഴ്‌സും നാട്ടുകാരും ഒരുമിച്ച്  ഇടപെട്ട് പെട്ടെന്നുതന്നെ തീയണച്ചു. തലനാരിഴക്കാണ് യാത്രക്കാർ രക്ഷപെട്ടത്. 

More News

നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ എലീന കാതറിനാണ് Œ

ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍

ആല്‍ബങ്ങളിലൂടെ മലയാളിയുടെ മനസില്‍ പ്രണയം വിരിയിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്‍ പുതിയ സിനിമയുമായി എത്തുന്നു.

മലയാളത്തിലെ പ്രമുഖ താരം സാഹോയിൽ !

ബാഹുബലി ഫെയിം പ്രഭാസ് അഭിനയിക്കുന്ന സാഹോ  എന്ന പുതിയ ചിത്രത്തിൽ...

ആദി സംവിധായകൻ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണി ആരംഭിച്ചു !

ആദി സംവിധായകൻ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പണി ആരംഭിച്ചു !...

മേജർ രവി അസിസ്റ്റന്റ് ഡയറക്ടർ ആകുന്നു !

സംവിധായകൻ പ്രിയദർശൻ ഒരു ചരിത്ര ചിത്ര നിർമ്മാണത്തിന്റെ തിരക്കിലാണ് .മരക്കാർ..