close
Choose your channels

കോട്ടയം കുഞ്ഞച്ചൻ ഉടൻ തിരിച്ചെത്തും!

Thursday, March 15, 2018 • മലയാളം Comments

കോട്ടയം കുഞ്ഞച്ചൻ ഉടൻ തിരിച്ചെത്തും!

 സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 1990 ൽ  പുറത്തിറങ്ങിയ കോട്ടയം  കുഞ്ഞച്ചൻ  വീണ്ടും അഭ്രപാളികളിൽ അരങ്ങേറാൻ പോകുന്നു  വയസ്സിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ആട്ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് .

കൊച്ചിയിൽ അടുത്തിടെ നടന്ന ആട്  2 ന്റെ  നൂറാം ദിന ആഘോഷ പരിപാടികളുടെ  
ഭാഗമായാണ് ഈ പ്രഖ്യാപനം. ഫ്രൈഡേ  ഫിലിം ഹൗസ്   ബാനറിൽ വിജയ് ബാബുവായിരിക്കും സിനിമ നിർമിക്കുന്നത് .
 
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ഛൻ   ഡെന്നിസ് ജോസഫും മുട്ടത്ത് വർക്കിയും ചേർന്ന് ആണ് തിരക്കഥ എഴുതിയത് . മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചൻ തിരിച്ചു വരവ് ആരാധകരെ വീണ്ടും ആവേശം കൊള്ളിച്ചിരിക്കുകയാണ് . വീണ്ടും കുഞ്ഞച്ചൻ മാജിക് കാണുവാൻ വേണ്ടി ആരാധകർ  കാത്തിരിക്കുകയാണ്.

 

Get Breaking News Alerts From IndiaGlitz