Download App

'ജോണി ജോണി യെസ് അപ്പാ'ഉടൻ ആരംഭിക്കും!

'ജോണി ജോണി യെസ്  അപ്പാ' എന്ന പേരിട്ടുള്ള  ചിത്രത്തിൽ  കുഞ്ചാക്കോ ബോബൻ നായകനാകുന്നു.മാർത്താണ്ഡൻ ആണ്  ചിത്രം സംവിധാനം  ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കോട്ടയത്ത്, നീണ്ടൂർ, ഏറ്റുമാനൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രം  ഒരു കോമഡി  എന്റെർറ്റൈനെർ ആകുമെന്ന് പ്രതീഷിക്കുന്നു .അദ്ദേഹത്തിന്റെ നേരത്തെ റിലീസ് ചെയ്ത 

 പാവാട  പ്രേക്ഷകരെ വളരെ ചിരിപ്പിച്ചിരുന്നു .