close
Choose your channels

'ജോണി ജോണി യെസ് അപ്പാ'ഉടൻ ആരംഭിക്കും!

Monday, May 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

 ജോണി ജോണി  യെസ് അപ്പാഉടൻ ആരംഭിക്കും!

'ജോണി ജോണി യെസ് അപ്പാ' എന്ന പേരിട്ടുള്ള ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു.മാർത്താണ്ഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കോട്ടയത്ത്, നീണ്ടൂർ, ഏറ്റുമാനൂർ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ചിത്രം ഒരു കോമഡി എന്റെർറ്റൈനെർ ആകുമെന്ന് പ്രതീഷിക്കുന്നു .അദ്ദേഹത്തിന്റെ നേരത്തെ റിലീസ് ചെയ്ത

പാവാട പ്രേക്ഷകരെ വളരെ ചിരിപ്പിച്ചിരുന്നു .

Follow us on Google News and stay updated with the latest!