close
Choose your channels

'കുട്ടൻപിള്ളയുടെ ശിവരാത്രി' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

Saturday, April 21, 2018 • മലയാളം Comments

കുട്ടൻപിള്ളയുടെ  ശിവരാത്രി  റിലീസ്  തീയ്യതി  പ്രഖ്യാപിച്ചു

സൂരജ് വെഞ്ഞാറമൂട് എന്ന നടന്റെ പുതിയ സിനിമ 'കുട്ടൻപ്പിള്ളയുടെ  ശിവരാത്രി'  മെയ് 4 ന് തിയറ്ററുകളിലെത്തുമെന്ന്  നിർമ്മാതാക്കൾ അടുത്തിടെ  അറിയിച്ചു .ജീൻ മാർക്കോസ് ആണ് ചിത്രം  സംവിധാനം  ചെയ്തിരിക്കുന്നത് .

സീനിയർ പോലീസ് കോൺസ്റ്റബിൾ പ്ലചോട്ടിൽ  കുട്ടൻപിള്ളയുടെ കഥാപാത്രത്തെ ആണ്  സൂരജ് അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ  അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകരിൽ  നിന്ന്‌  നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഗായിക  സയനൊരാ ഈ ചിത്രത്തിൽ സംഗീത സംവിധായിക ആകുന്നു .അലങ്കാട്ട്   പ്രൊഡക്ഷന്റെ ബാനറിൽ രജി നന്ദകുമാർ  സിനിമ നിർമിയ്ക്കുന്നു.

Get Breaking News Alerts From IndiaGlitz