close
Choose your channels

ആരാധകന്റെ മനോഹരമായ സൃഷ്ട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

Thursday, March 15, 2018 • മലയാളം Comments

ആരാധകന്റെ  മനോഹരമായ സൃഷ്ട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

 

നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനതി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം  പൂർത്തിയായിക്കഴിഞ്ഞു. മുൻകാല നടിയായിരുന്ന സാവിത്രിയുടെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. 

സാവിത്രിയുടെ കഥാപാത്രമായി  കീർത്തി സുരേഷാണ് ജെമിനി ഗണേശൻ ആയി  ചിത്രത്തിൽ അഭിനയിക്കുന്നത്ദുൽഖർ സൽമാനും.


 തെലുങ്ക് സിനിമയിലെ ദുൽഖറിന്റെ ആദ്യ ശ്രമമാണ് മഹാനതി. വൈജയന്തി മൂവിയാണ് മഹാനതി നിർമ്മിക്കുന്നത്.

ദുൽഖറിന്റെ ആരാധകരിൽ ഒരാളായ വിനീത് ജോഷി ഡിസൈൻ ചെയ്ത ഫോട്ടോ ഇപ്പോൾസോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്  . ഇവരെക്കൂടാതെ  സമത , നാഗ ചൈതന്യ, രാജേന്ദ്രപ്രസാദ്, മോഹൻ ബാബു, ഷാലിനി പാണ്ഡെ, പ്രകാശ് രാജ് എന്നിവരും  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു .

Get Breaking News Alerts From IndiaGlitz