മഹാനടി കേരള റിലീസ് തീയ്യതി !
Tuesday, May 8, 2018 മലയാളം Comments
പഴയ കാല നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ് .ആരാധകർ വളരേ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാനടി എന്ന് പേരിട്ടിരിക്കുന്ന ചിത്രം കേരളത്തിൽ മെയ് 11 ന് റിലീസ് ചെയ്യുന്നതാണ് .
ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മെയ് 9 ന് തിയേറ്ററുകളിലെത്തും .
നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .കീർത്തി സുരേഷ് ആണ് സാവിത്രി ആയി വേഷമിടുന്നത് .
മലയാളത്തിലെ പ്രമുഖ നടൻ ദുൽഖർ സൽമാൻ തെലുങ്കിൽ ആരംഭം കുറിക്കുന്നു എന്ന പ്രേതേകതയും ഈ ചിത്രത്തിനുണ്ട് .