Download App

മഹാനടി കേരള റിലീസ് തീയ്യതി !

പഴയ കാല നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം  ഉടൻ  തന്നെ  തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നതാണ് .ആരാധകർ  വളരേ ഏറെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന  മഹാനടി  എന്ന്  പേരിട്ടിരിക്കുന്ന  ചിത്രം  കേരളത്തിൽ  മെയ്  11 ന്  റിലീസ്  ചെയ്യുന്നതാണ് .

ചിത്രത്തിന്റെ  തെലുങ്ക്  പതിപ്പ് മെയ് 9 ന്  തിയേറ്ററുകളിലെത്തും . 

നാഗ് അശ്വിൻ ആണ്  ഈ  ചിത്രം  സംവിധാനം  ചെയ്യുന്നത് .കീർത്തി സുരേഷ്  ആണ്  സാവിത്രി  ആയി  വേഷമിടുന്നത് .

മലയാളത്തിലെ  പ്രമുഖ  നടൻ  ദുൽഖർ സൽമാൻ തെലുങ്കിൽ ആരംഭം  കുറിക്കുന്നു  എന്ന പ്രേതേകതയും  ഈ  ചിത്രത്തിനുണ്ട് .