പാർവതിയുടെ ഹിന്ദി ചിത്രത്തിന് പേരായി

  • IndiaGlitz, [Thursday,October 05 2017]

നടി പാർവ്വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് പേരായി. ഇർഫാൻ ഖാൻ നായകനാകുന്ന ചിത്രത്തിന് 'ഖരിബ് ഖരിബ് സിംഗ്‌ല്ലേ' എന്നാണ് പേരിട്ടിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തനുജ ചന്ദ്രയാണ്.