close
Choose your channels

ഈ രാഷ്ട്രീയ ചിത്രത്തിൽ മലയാളത്തിലെ രണ്ട് മികവുറ്റ താരങ്ങൾ !

Wednesday, May 2, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഈ രാഷ്ട്രീയ ചിത്രത്തിൽ  മലയാളത്തിലെ  രണ്ട്  മികവുറ്റ  താരങ്ങൾ !

സന്തോഷ് വിശ്വനാഥ് തന്റെ പുതിയ ചിത്രത്തിൽ  മലയാള  സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളെ അണിനിരത്തുന്നു. മെഗാസ്റ്റാർ  മമ്മൂട്ടി, ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

ഇരുവരും ഇതിന്  മുൻപ്  ചിത്രങ്ങളായ അഴകിയ  രാവണൻ , പത്തേമാരി എന്നിവയിൽ  ഒരുമിച്ചു  അഭിനയിച്ചിട്ടുണ്ട് .

ബോബി സഞ്ജയ് കൂട്ടുകെട്ടാണ്  ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം  അവതരിപ്പിക്കുന്നു. ശ്രീനിവാസനാകട്ടെ  രാഷ്ട്രീയമായി അറിവില്ലാത്ത വ്യക്തി എന്ന  കഥാപാത്രത്തെ  അവതരിപ്പിക്കുന്നു . മമ്മൂട്ടിയുടെ മികച്ച സുഹൃത്ത് എന്ന കഥാപാത്രം  ചിത്രത്തിൽ രൺജി പണിക്കർ അവതരിപ്പിക്കുന്നു . 

Follow us on Google News and stay updated with the latest!