close
Choose your channels

ഇതാ, ഇതിഹാസ ചിത്രത്തിന്റെ ശീര്ഷക ലോഗോ!

Monday, March 19, 2018 • മലയാളം Comments

ഇതാ, ഇതിഹാസ ചിത്രത്തിന്റെ  ശീര്ഷക ലോഗോ!

അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ള സംവിധാനം നിർവഹിക്കുന്ന മാമാങ്കം എന്ന് പേരിട്ടുള്ള ചിത്രത്തിന്റെ ലോഗോ അടുത്തിടെ സിനിമയുടെ നിർമ്മാതാക്കൾ പുറത്തിറക്കുകയുണ്ടായി .

 മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ചിത്രം  മദ്ധ്യകാലത്തെ മേളയായ മമാങ്കത്തെ  പ്രതിപാദിക്കുന്നു. 

ഈ മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പോരാളികൾ അവരുടെ പോരാട്ടവീര്യം  പ്രദർശിപ്പിക്കാൻ വിവിധ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു . 

വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെയ് മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി ആരംഭിക്കും. കാവ്യ ഫിലിംസ് ബാനറിൽ വേണു കുന്നമ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം ഒരു വൻ വിജയമായിരിക്കുമെന്നു ആരാധകർ പ്രതീഷിക്കുന്നു.