ലൊക്കേഷനിൽ നായകൻ റോയൽ എൻഫീൽഡിൽ !

  • IndiaGlitz, [Saturday,March 24 2018]

 

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്നപേരിൽ പുതിയ സിനിമ ഈയിടെ ആരംഭിച്ചു. മെഗാസ്റ്റാർ  മമ്മൂട്ടി നായകനാകുന്നു സിനിമ ഒരു നാടൻ ഗ്രാമ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത് .
കഴിഞ്ഞ ദിവസം മമ്മൂട്ടി ഒരു റോയൽ എൻഫീൽഡ് ബൈക്കി ഷൂട്ടിംഗ് ലൊക്കേഷനിൽ സഞ്ചിരിക്കുന്നു ണ്ടായിരുന്നു . ഇപ്പോൾ  ആ ദൃശ്യങ്ങൾ  സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും  ചെയ്തു .

ഒരു കുട്ടനാടൻ ബ്ലോഗിന്റെ കഥ കൃഷ്ണാപുരത്തെ  ഹരി എന്ന ബ്ലോഗറെ പറ്റിയാണ് . അനു സിതാര, റായി ലക്ഷ്മി, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനന്ത വിഷൻ എന്ന ബാനറിൽ മുരളീധരൻ, ശാന്ത മുരളീധരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

More News

ഒടിയനിലെ പ്രഭ ഇതാ ഇവിടെ !

പ്രമുഖ  മലയാളനടി മഞ്ജു വാര്യർ  ഇപ്പോൾ ചെയ്യുന്ന 'ഒടിയൻ' നേരത്തെ തന്നെ സിനിമ പ്രേമികൾക്കിടയിൽ...

ഇയ്യോബ് ടീം വീണ്ടും പുതിയ ചിത്രത്തിൽ!

പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ പ്രമുഖ യുവനടനായ ഫഹദ് ഫാസിൽ അമൽ നീരദ്...

നീരാളി റിലീസ് തീയതി നീട്ടി

മോഹൻലാൽ നായകനാവുന്ന  നീരാളി  എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ചു...

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രം പ്രേമം സംവിധായകനൊപ്പം

കാളിദാസ്ജയറാം പ്രമുഖ വേഷത്തിൽ അഭിനയിച്ച പൂമരം ഏറെ നാൾക്ക് ശേഷം ഈയിടെ...

ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ചിത്രം മെയ് മാസത്തിൽ ആരംഭിക്കും .

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന പേരിട്ടുള്ള ചിത്രത്തിന്റെ..