പരോൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു
Monday, March 19, 2018 മലയാളം Comments
മമ്മൂട്ടി നായകനാകുന്ന, ശരത് സാന്ഡിത് സംവിധാനം ചെയ്യുന്ന പരോൾ ഉടനെത്തന്നെ റിലീസ് ചെയ്യുന്നതാണ്. സിനിമയുടെ നിർമ്മാതാക്കൾ സിനിമ മാർച്ച് 31 ന് തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നതാണ്.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രം കുടുംബ സദസ്സുകൾക്ക് പ്രിയപ്പെട്ടതായിരിക്കും എന്ന് പ്രതീഷിക്കുന്നു .
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ 'സഖാവ് അലക്സ്' കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത്ത് പൂജപ്പുര തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മിയയും ഇനെയായും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .ആന്റണി ഡി ക്രൂസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.