close
Choose your channels

അങ്കിൾ ഉടൻതന്നെ തീയേറ്ററുകളിൽ !

Saturday, April 21, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അങ്കിൾ  ഉടൻതന്നെ  തീയേറ്ററുകളിൽ !

ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

ഒരു കുടുംബത്തിന്റെ കഥ ഇതിലെ  പ്രധാന  വിഷയമാണ് .

കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷ പശ്ചാത്തലം  ഈ സിനിമയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ ട്രെയ്‌ലർ  അടുത്തിടെ  പുറത്തിറങ്ങിയിരുന്നു . ചിത്രത്തിൽ  കാർത്തിക മുരളീധരൻ മുഖ്യ സ്ത്രീ കഥാപാത്രത്തെ  അവതരിപ്പിക്കുന്നു . ഊട്ടിയിലും കോഴിക്കോടും ആണ്  ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Follow us on Google News and stay updated with the latest!