close
Choose your channels

സൂപ്പർ സ്റ്റാർ ഈ ചിത്രത്തിൽ ഗാനം ആലപിക്കുന്നു !

Friday, April 27, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

സൂപ്പർ സ്റ്റാർ ഈ  ചിത്രത്തിൽ  ഗാനം  ആലപിക്കുന്നു !

ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും.

മമ്മൂട്ടി  നായകനായെത്തുന്ന  ഈ  ചിത്രത്തിൽ  ബിജിബാൽ തയ്യാറാക്കിയ  ഒരു  മ്യൂസിക്  ട്രാക്ക്    മമ്മൂട്ടി ആലപിച്ചിട്ടുണ്ട് .

അങ്കിൾ എന്ന  ചിത്രം  കൃഷ്ണകുമാർ കെ.കെ. എന്ന   പ്രധാന കഥാപാത്രത്തിന്റെ  ഒരു  യാത്രയെ  അടിസ്ഥാനമാക്കിയിട്ടുള്ളതാണ് . 

Follow us on Google News and stay updated with the latest!