മമ്മൂട്ടി ബംഗളൂരുവിലേക്ക്

  • IndiaGlitz, [Tuesday,May 23 2017]

മമ്മൂട്ടിയെ നായകനാക്കി ശരത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂൺ ആദ്യവാരം ബംഗളൂരുവിൽ തുടങ്ങും. മമ്മൂട്ടി അഭിനയിച്ച സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യചിത്രങ്ങളിലൂടെ പ്രശസ്തനായ ശരത് നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. രണ്ടു നായികമാരാണ് ചിത്രത്തിൽ മിയയാണ് ഒരു നായിക.മുംബൈയിൽ നിന്നുള്ള ഒരു മോഡലായിരിക്കും മറ്റൊരു നായിക. മമ്മൂട്ടി ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന് ചിത്രത്തിന്റെ ഷൂട്ടിൽ ആണ് . ഈ ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾഡ് പൂർത്തിയാക്കി മമ്മൂട്ടി ജൂൺ നാലിന് ബംഗളരൂവിലേക്ക് പറക്കും.മമ്മൂട്ടിയുടെ ജയിൽ സ്വീക്വൻസുകളാണ് അവിടെ ചിത്രീകരിക്കുന്നതെന്നാണ് സൂചന. ആന്റണി ഡിക്രൂസ് എന്റർടെയ്ൻമെന്റ്സാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത്

More News

ചെങ്കൽചൂള നിവാസിയായി മഞ്ജു എത്തുന്നു

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ടും നടൻ ജോജു ജോർജ്ജും ചേർന്ന് നിർമിക്കുന്ന...

രജനിയെ സ്വാഗതം ചെയ്ത് സ്റ്റാലിന്ž

രാഷ്ട്രീയക്കാരനാകാനും പ്രാപ്തിയുള്ളവനാണ് താനെന്ന നടന്ž രജനികാന്തിന്റെ പ്രസ്താവനയെ...

മോഹന്žലാല്ž ചിത്രത്തിന് ഭീഷണിയുമായി ശശികല; സിനിമ മഹാഭാരതം എന്ന പേരിലെത്തിയാല്ž തിയേറ്റര്ž ബാക്കി കാണില്ല

കുന്നംകുളം: എം ടി വാസുദേവന്žനായരുടെ രണ്ടാമൂഴം ‘മഹാഭാരതം’ എന്ന പേരില്ž സിനിമയാക്കുന്നതിനെതിരെ ഭീഷണിയുമായി...

'ചങ്കല്ല ചങ്കിടിപ്പാണ്' മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാളത്തിന്റെ സൂപ്പർ താരം ലാലേട്ടന് സമ്മാനമായൊരു ചലച്ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ...

ദുൽഖറിന്റെ രാജകുമാരിക്ക് പേരിട്ടു

ദുൽഖർ-അമാൽ ദമ്പതികളുടെ രാജകുമാരിക്ക് പേരു നൽകി. മറിയം അമീറ സൽമാൻ എന്നാണ്...