close
Choose your channels

മോഹൻലാൽ' ഒരു റെക്കോർഡ് കൂടി

Friday, April 27, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മോഹൻലാൽ ഒരു റെക്കോർഡ് കൂടി

മലയാളത്തിനു പുറമെ ഗൾഫ് നാടുകളിലും ജൈത്ര യാത്ര തുടരുന്ന 'മോഹൻലാൽ' ഒരു റെക്കോർഡ് കൂടി മലയാള സിനിമാ ചരിത്രത്തിന്റെ സുവർണ്ണ ഏടുകളിൽ  തങ്കലിപികളിൽ എഴുതി ചേർത്തിരിക്കുന്നു.
ജോർജ്ജിയയിലെ തിബിലീസിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാൻ ഒരുങ്ങുകയാണ് 'മോഹൻലാൽ'
ഏപ്രിൽ 29ന് ആണ് റിലീസ്.

ചരിത്രമാണ് വെട്ടിപ്പിടിച്ചു നേടിയ വിജയചരിത്രം.

ചങ്കല്ല ചങ്കിടിപ്പാണ്

Follow us on Google News and stay updated with the latest!