ഒടിയനിലെ പ്രഭ ഇതാ ഇവിടെ !

  • IndiaGlitz, [Saturday,March 24 2018]

പ്രമുഖ  മലയാളനടി മഞ്ജു വാര്യർ  ഇപ്പോൾ ചെയ്യുന്ന 'ഒടിയൻ' നേരത്തെ തന്നെ സിനിമ പ്രേമികൾക്കിടയിൽ ഒരു ചർച്ചാവിഷയമായിരിക്കുന്നു ,പ്രധാനമായും ചിത്രത്തിന്റെ കഥയും അവതരണശൈലിയും ശ്രദ്ധപിടിച്ചുപറ്റുന്നു .   ഇപ്പോൾ പാലക്കാട് സിനിമയുടെ അവസാന ഷെഡ്യൂൾ പുരോഗമിക്കുന്നു. സൂപ്പർസ്റ്റാർ മോഹൻലാലാണ് ഇതിലെ കേന്ദ്രകഥാപാത്രം .മഞ്ജു വാര്യർ പ്രഭയുടെ വേഷമാണ് സിനിമയിൽ കൈകാര്യം ചെയ്യുന്നത്.

മാജിക് റിയലിസം ആക്ഷൻ, റൊമാൻസ് എന്നിവ എല്ലാം  ചേർന്നുള്ള ഒരു ചിത്രമാണ് ഒടിയൻ . മോഹൻലാൽ നായകനായ ചിത്രത്തിൽ നായകനാകുന്നു.

'ഒടിയൻ എന്ന കറുത്ത മാന്ത്രികനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. 'മഞ്ജു ഈ ചിത്രത്തിൽ പലവിധ വേഷത്തിൽ  വരുന്നതാണ് . ആശിർ വാദ് സിനിമാസ് ഈ ചിത്രം നിർമ്മിക്കുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്ന്  പ്രതീക്ഷിക്കുന്നു.

More News

ഇയ്യോബ് ടീം വീണ്ടും പുതിയ ചിത്രത്തിൽ!

പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ പ്രമുഖ യുവനടനായ ഫഹദ് ഫാസിൽ അമൽ നീരദ്...

നീരാളി റിലീസ് തീയതി നീട്ടി

മോഹൻലാൽ നായകനാവുന്ന  നീരാളി  എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിവച്ചു...

കാളിദാസ് ജയറാമിന്റെ അടുത്ത ചിത്രം പ്രേമം സംവിധായകനൊപ്പം

കാളിദാസ്ജയറാം പ്രമുഖ വേഷത്തിൽ അഭിനയിച്ച പൂമരം ഏറെ നാൾക്ക് ശേഷം ഈയിടെ...

ധ്യാൻ ശ്രീനിവാസൻ സംവിധായകനാവുന്ന ചിത്രം മെയ് മാസത്തിൽ ആരംഭിക്കും .

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന പേരിട്ടുള്ള ചിത്രത്തിന്റെ..

ഇതാ, ഇതിഹാസ ചിത്രത്തിന്റെ ശീര്ഷക ലോഗോ!

അടൂർ ഗോപാലകൃഷ്ണന്റെ മുൻ അസോസിയേറ്റായ സജീവ് പിള്ള സംവിധാനം..