മെഡിക്കല്ž കോഴ: അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രി

  • IndiaGlitz, [Monday,August 07 2017]

ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോഴ കേസില്‍ പൊലിസിന്റെ അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷമാണ് ഇതുസംബന്ധിച്ച് ചോദ്യമുയര്‍ത്തിയത്.

മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ആക്രമം നടത്തുന്നത്. ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമെങ്കില്‍ മെഡിക്കല്‍ കോഴ സി.ബി.ഐയെ ഏല്‍പിക്കുമെന്നും സംസ്ഥാനത്ത് ബി.ജെ.പിയാണ് ആക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്രമസമാധാനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കെ മുരളീധരന്‍ എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

More News

ദുബായ് മറീന പഞ്ചനക്ഷത്ര ഹോട്ടലില്ž തീപിടുത്തം

മറീന ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്ž തീപിടുത്തം. ജുമൈറ ബീച്ച് റെസിഡെന്žസ്...

ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

ഇന്ത്യന്ž ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്žപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി...

അമേരിക്കയില്ž കുടിയേറ്റക്കാര്žക്ക് ആദ്യ അഞ്ചു വര്žഷം ആനുകൂല്യമില്ല

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്ž ആദ്യത്തെ അഞ്ചു വര്žഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്žക്ക്...

മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ നേതാവ് പി.രാജു

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ...

നാദിര്žഷായുടെ സഹോദരനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട കേസില്ž സംവിധായകന്ž നാദിര്žഷയുടെ സഹോദരനും ഗായകനുമായ സമദിനെ പൊലിസ്...