മരിച്ചവരില്‍ 21 സ്‌കൂള്‍ വിദ്യാര്‍ഥികളും

  • IndiaGlitz, [Wednesday,September 20 2017]

 മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 139 പേർ കൊല്ലപ്പെട്ടു.  മെക്‌സിക്കോ സിറ്റിക്കടുത്തും  മോറെലോസിലും ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.

റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു.