എം. വിന്žസെന്റ് എം.എല്ž.എയുടെ ജാമ്യാപേക്ഷ തള്ളി

  • IndiaGlitz, [Monday,August 07 2017]

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂലൈ 22നാണ് എം വിന്‍സെന്റ് എം.എല്‍.എയെ പൊലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചു മാസത്തിനിടെ തൊള്ളായിരത്തിലേറെ തവണ വിന്‍സെന്റ് വീട്ടമ്മയുമായി ഫോണില്‍ സംസാരിച്ചതായി പൊലിസ് കണ്ടെത്തിയിരുന്നു. അറസ്റ്റിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയാണെന്നാണ് എം.വിന്‍സെന്റ് എം.എല്‍.എയുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും നിലപാട്.

More News

മെഡിക്കല്ž കോഴ: അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കല്ž കോഴ കേസില്ž പൊലിസിന്റെ അന്വേഷണം...

ദുബായ് മറീന പഞ്ചനക്ഷത്ര ഹോട്ടലില്ž തീപിടുത്തം

മറീന ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്ž തീപിടുത്തം. ജുമൈറ ബീച്ച് റെസിഡെന്žസ്...

ശ്രീശാന്തിനെതിരായ ബി.സി.സി.ഐ വിലക്ക് ഹൈക്കോടതി നീക്കി

ഇന്ത്യന്ž ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ബി.സി.സി.ഐ ഏര്žപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി...

അമേരിക്കയില്ž കുടിയേറ്റക്കാര്žക്ക് ആദ്യ അഞ്ചു വര്žഷം ആനുകൂല്യമില്ല

അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാര്ž ആദ്യത്തെ അഞ്ചു വര്žഷം രാജ്യത്തിന്റെ ക്ഷേമ ആനുകൂല്യങ്ങള്žക്ക്...

മുഖ്യമന്ത്രിയെ പരിഹസിച്ച് സി.പി.ഐ നേതാവ് പി.രാജു

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ...