close
Choose your channels

അച്ഛൻ,മകൻ ചിത്രങ്ങൾ ക്ലാഷ് ആകുമോ ?

Friday, March 9, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

അച്ഛൻ,മകൻ ചിത്രങ്ങൾ ക്ലാഷ് ആകുമോ ?

മോഹൻലാൽ നായകനായ 'ഒടി യൻ', അരുൺ ഗോപിയുടെ  പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം തുടങ്ങിയവയുടെ  റിലീസ് ഡേറ്റ് ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും, രണ്ട് സിനിമകളുടെ   റിലീസ് ക്ലാഷ് ചെയ്യുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഒടിയന്റെ  അവസാന ഘട്ട ഷൂട്ടിംഗ് പാലക്കാട് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുകയാണ്.

ഒടിയൻ റിലീസ് തീയതി ഇതുവരെ പുറത്ത്‌വന്നിട്ടില്ല ,പക്ഷേ വാർത്തകൾ അനുസരിച്ചു  ഒടിയന്റെ റിലീസ് തീയതിക്ക് ശേഷം മാത്രമേ അരുൺ ഗോപി യുടെ ചിത്രം  റിലീസിംഗ് തീയതി നിശ്ചയിക്കുകയുള്ളൂ എന്നാണ്  സൂചിപ്പിക്കുന്നത്.

 ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് പ്രണവ് നായകനായി അഭിനയിച്ച ആദ്യ ചിത്രം.

Follow us on Google News and stay updated with the latest!