ശ്യാമപ്രസാദിന്റെ അടുത്ത ചിത്രം

  • IndiaGlitz, [Thursday,December 14 2017]

ശ്യാമപ്രസാദിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. സിനിമയിൽ 18 വർഷം പൂർത്തിയാക്കിയ ശ്യാമപ്രസാദ് ഇതാദ്യമായാണ് മോഹൻലാലിനെ നായകനാക്കുന്നത്.