ഈ മലയാളം ഗാനത്തിന് യു ട്യൂബിൽ 75 ദശലക്ഷം കാഴ്ചക്കാർ !

  • IndiaGlitz, [Friday,April 27 2018]

മോഹൻലാലിലെ വെളിപാടിന്റെ പുസ്തകം എന്ന  ചിത്രത്തിൽ  നിന്നുള്ള  ജനപ്രിയ ഗാനം ജിമ്മിക്കി കമ്മൽ  ഇപ്പോൾ  ഒരു  പുതിയ റെക്കോർഡിലേക്ക് .ഈ  ഗാനം ഇപ്പോൾ  യു ട്യൂബിൽ  75 ദശലക്ഷം ആളുകൾ  വീക്ഷിച്ചിരിക്കുന്നു .

ധനുഷ് എന്ന  നടൻ  ആലപിച്ച  കൊലവെറി  സോങ്ങിന്  130 ദശലക്ഷം കാഴ്ചകൾ ലഭിച്ചിട്ടുണ്ട് . 112 ദശലക്ഷം നേടിയ ബാഹുബലി സിനിമയിലെ സഹോരെ ബാഹുബലി എന്ന ഗാനത്തിന് രണ്ടാം  സ്ഥാനം  നേടിയിരിക്കുന്നു .

കഴിഞ്ഞ ആഗസ്റ്റ് 17 ന്  ആണ് ഈ ഗാനം പുറത്തിറങ്ങിയത് . അതിന് ശേഷം ഗാനത്തിന്  സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടി. അനിൽ പനച്ചൂരാൻ രചിച്ച ഈ ഗാനം  വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്നാണ്  ആലപിച്ചത് .

More News

ബോളിവുഡ് നടൻ ഒടിയനിൽ !

മെഗാസ്റ്റാർ മോഹൻലാലിൻറെ  വളരെ  പ്രതീക്ഷയോടെ  കാത്തിരിക്കുന്ന  ചിത്രം ഒടിയന്റെ...

'പറവ' സംവിധായകൻ ഇനി തിരക്കഥാകൃത്ത്!

ആഷിഖ് അബുവിന്റെ  പുതിയ പ്രൊജക്ടിന് വേണ്ടി  നടനും  സംവിധായകനുമായ സൗബിൻ ഷാഹിർ...

മെഗാസ്റ്റാർ ഇംഗ്ലണ്ടിലേക്ക് !

ബിലാത്തി കഥ എന്ന പേരിൽ   രഞ്ജിത്ത് സംവിധാനം  ചെയ്യുന്ന  പുതിയ  ചിത്രത്തിൽ മെഗാസ്റ്റാർ...

പ്രമുഖ സംവിധായകൻ നിർമ്മാതാവുന്നു !

ഗോവയിൽ ഷൂട്ടിംഗ് ആരംഭിച്ച  'തക്കോൽ' എന്ന ചിത്രത്തിന്റെ പൂജ  അടുത്തിടെ

സഞ്ജു ശിവറാമിന് ഒരു അപൂർവ്വ സെൽഫി !

ഒരു മെഗാസ്റ്റാറുമായി ചേർന്ന് ഒരു സെൽഫിയിൽ ക്ലിക്ക് ചെയ്യാനുള്ള മികച്ച അവസരമാണ്...