മൊയ്തീൻ ആദ്യ സംവിധായക സംരഭത്തിൽ ആവേശഭരിതനായി !

  • IndiaGlitz, [Friday,March 30 2018]

ലൂസിഫറിന്റെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് ആരാധകർ ആകാംക്ഷയോടെയാണ് സിനിമയുടെ വരവിനെക്കുറിച്ചു കാത്തിരിക്കുന്നത് .നടൻ പൃഥ്വിരാജ് ഈയിടെ  തന്റെ  സംവിധയകസംരംഭത്തെ കുറിച്ച് 

ആവേശഭരിതനാണ് എന്ന് വ്യകതമാക്കി . ചിത്രത്തിൽ പ്രധാന വേഷമാണ് മെഗസ്റ്റർ മോഹൻലാൽ. ഈയിടെ ലൂസിഫർ സംഘം പദ്ധതിയെക്കുറിച്ചുള്ള അവരുടെ ചർച്ചകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു .

മുരളി ഗോപിയും  പൃഥ്വിരാജിനും ആണ്  തിരക്കഥ രചിച്ചിരിക്കുന്നത്. കഥ  തിരുമാനമായെന്നു പൃഥ്വിരാജ് അറിയിച്ചു . ബാക്കി ഷൂട്ടിംഗ് തീയതികളും സിനിമയിലെ മറ്റ് അഭിനേതാക്കളും തീരുമാനിക്കേണ്ടതുണ്ട്.

വീഡിയോയിൽ മോഹൻലാൽ  പറഞ്ഞു: ലൂസിഫർ ഒരു നല്ല ചിത്രമായിരിക്കും. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതികൾ ഇനിയും തിരുമാനിച്ചിട്ടില്ല .