close
Choose your channels

പള്žസര്ž സുനിയെ ദിലീപിനു പരിചയപ്പ

Wednesday, July 12, 2017 • Malayalam Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പള്‍സര്‍ സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് താനല്ലെന്ന് നടനും എം.എല്‍.എയുമായ മുകേഷ്.


നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മുകേഷ് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുകേഷിനെ ചോദ്യം ചെയ്‌തേക്കുമെന്ന തരത്തില്‍ ചാനലുകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. പിന്നീട് അമിതവേഗതയെന്നുപറഞ്ഞാണ് സുനിയെ ഒഴിവാക്കിയതെന്നും മുകേഷ് പറഞ്ഞിരുന്നു.

Follow us on Google News and stay updated with the latest!