close
Choose your channels

മൈ സ്റ്റോറി' ഉടൻ സ്ക്രീനിൽ!

Saturday, April 28, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മൈ സ്റ്റോറി  ഉടൻ സ്ക്രീനിൽ!

പുതിയ  വാർത്തകൾ  പ്രകാരം   റോഷനി ദിനകർ  സംവിധാനം ചെയ്യുന്ന 'മൈ സ്റ്റോറി' ജൂലൈയിൽ  തീയേറ്ററുകളിൽ  പ്രദർശിപ്പിക്കും.

പൃഥ്വിരാജ്, പാർവതി എന്നിവർ ഈ  ചിത്രത്തിൽ  പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗം പോർച്ചുഗലിൽ  ആണ്‌ ഷൂട്ടിംഗ് ചെയ്തത് .

മറ്റു മുൻനിര നടന്മാരായ  മനോജ് കെ. ജയൻ, ഗണേഷ് വെങ്കിട്ടരാമൻ എന്നിവരും ചിത്രത്തിൽ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതിയിട്ടുള്ള  ചിത്രം  പ്രതീക്ഷയോടെ  ആണ്  സിനിമ പ്രേമികൾ  കാത്തിരിക്കുന്നത് .

Follow us on Google News and stay updated with the latest!