കൊച്ചി വാട്ടർ മെട്രോയിൽ ആദ്യയാത്രക്കായി ഒത്തുചേർന്ന് 'നല്ല നിലാവുള്ള രാത്രി' ടീം

  • IndiaGlitz, [Wednesday,May 03 2023]

സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി നിർമിക്കുന്ന, നവാഗതനായ മർഫി ദേവസി സംവിധായകനായ ഈ ചിത്രത്തിലെ താരങ്ങൾ ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് വാട്ടർ മെട്രോയിൽ തങ്ങളുടെ മെട്രോ യാത്രക്കായി ഒത്തു ചേർന്നത്. ഒപ്പം സംവിധായകൻ മർഫിയും, പ്രൊഡ്യൂസർമാരായ സാന്ദ്ര തോമസും ഭർത്താവ് വിൽ‌സൺ തോമസും മറ്റു അണിയറ പ്രവർത്തകരും ഉണ്ടായിരുന്നു. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനത്തിനു ചുവടു വെച്ചാണ് തങ്ങളുടെ ആദ്യ മെട്രോ യാത്ര ഇവർ ആഘോഷമാക്കിയത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ : ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് : ഗോപികാ റാണി, മ്യൂസിക് ഡയറക്ടർ: കൈലാസ് മേനോൻ, സ്റ്റണ്ട് : രാജശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അമൽ, ചീഫ് അസ്സോസിയേറ്റ് : ദിനിൽ ബാബു, ഡിജിറ്റൽ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് & മാർക്കറ്റിംഗ് ഡിസൈൻ : പപ്പറ്റ് മീഡിയ. മെയ് രണ്ടാം പകുതിയിൽ ചിത്രം ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തിയേറ്ററുകളിൽ എത്തിക്കും.

More News

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

ഇനി കോടതിയിൽ കാണാമെന്ന് എം വി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

'ദി കേരള സ്‌റ്റോറി' ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്ലബ്ബിൻ്റെ അനുവാദമില്ലാതെ സൗദി അറേബ്യ സന്ദർശിച്ച മെസ്സിക്ക് സസ്പെൻഷൻ

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

ക്യാമറ വിവാദം: മുഖ്യമന്ത്രിയുടെ ബന്ധുവിനും ബന്ധം

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു

ഗുജറാത്ത്‌ ടൈറ്റൻസിനെ ഡൽഹി അഞ്ച്‌ റൺസിനു തോൽപ്പിച്ചു