ഒടിയനിൽ നരേൻ

  • IndiaGlitz, [Friday,December 01 2017]

മോഹൻലാൽ ചിത്രം ഒടിയനിൽ നരേനും പ്രധാന വേഷത്തിലെത്തും. ആദം ജോണിന് ശേഷം നരേൻ അഭിനയിക്കുന്ന ചിത്രമാണിത്.