ഒടിയനിൽ ഈ നടൻ പ്രഭയുടെ ഭർത്താവ് !

  • IndiaGlitz, [Saturday,March 24 2018]

മോഹൻലാൽ , പ്രകാശ് രാജ്, മഞ്ജു വാര്യര് തുടങ്ങിയവര് അഭിനയിക്കുന്ന  സിനിമയാണ് ഒടിയൻ ഇപ്പോൾത്തന്നെ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് .മഞ്ജു വാരിയർ ഈ സിനിമയിൽ പ്രഭ എന്ന കഥാപാത്രതെയാണ് കൈകാര്യം ചെയ്യുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു .ഇപ്പോളിതാ നടൻ നരേൻ  പ്രഭയുടെ ഭർത്താവാകുന്നു എന്ന് അറിയാൻ  കഴിഞ്ഞു .

 ഇപ്പോൾ പാലക്കാട് ചിത്രത്തിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു .


പ്രഭയുടെയും നരേനിന്റെയും പ്രകടനം കാണാൻ പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് .

More News

പത്തേമാരി നായിക ജയസൂര്യക്കൊപ്പം

മമ്മൂട്ടി നായകനായ  പത്തേമാരിയിൽ   അഭിനയിച്ച ജ്യൂവൽ  മേരി ഇപ്പോളിതാ ജയസൂര്യ...

യുവ നടൻ:'ഞാൻ പൃഥ്വിരാജ് ആരാധകനാണ്'

അടുത്തിടെ പുറത്തിറക്കിയ ത്രില്ലർ ചിത്രമായ 'ഇര ' യഥാർഥത്തിൽ ഗോകുൽ സുരേഷിന്...

ലൊക്കേഷനിൽ നായകൻ റോയൽ എൻഫീൽഡിൽ !

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് എന്നപേരിൽ..

ഒടിയനിലെ പ്രഭ ഇതാ ഇവിടെ !

പ്രമുഖ  മലയാളനടി മഞ്ജു വാര്യർ  ഇപ്പോൾ ചെയ്യുന്ന 'ഒടിയൻ' നേരത്തെ തന്നെ സിനിമ പ്രേമികൾക്കിടയിൽ...

ഇയ്യോബ് ടീം വീണ്ടും പുതിയ ചിത്രത്തിൽ!

പുതിയ വാർത്തകൾ പ്രകാരം മലയാളത്തിലെ പ്രമുഖ യുവനടനായ ഫഹദ് ഫാസിൽ അമൽ നീരദ്...