close
Choose your channels

മാധ്യമരാജാവ് ഭീമൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു!

Thursday, April 19, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

മാധ്യമരാജാവ്   ഭീമൻ തുകക്ക്  ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു!

'ലവ് ആക്ഷൻ ഡ്രാമ' എന്ന പേരിൽ  ധ്യാൻ ശ്രീനിവാസൻ  സംവിധാനം ചെയ്യുന്ന ചിത്രം  ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പുതന്നെ റെക്കോർഡ് വിലയ്ക് മാധ്യമ  ഭീമൻ ഏഷ്യാനെറ്റ്  ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി. 

കൂടാതെ   30 സെൻററുകളിൽ 25 ദിവസത്തിലധികം സിനിമ കളിച്ചാൽ  തുക ഇനിയും ഉയരാനുള്ള  സാധ്യതയുണ്ട് .

നിവിൻ പോളിയും തെന്നിന്ത്യൻ സുന്ദരി നയൻതാരയുമാണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത്.

ഫന്റാസ്റ്റിക്  ഫിലിംസിന്റെ ബാനറിൽ വിശാബ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും സിനിമ  സംയുക്തമായി  നിർമിക്കുന്നു .  ധ്യാൻ തന്നെ എഴുതിയ ചിത്രത്തിന്റെ തിരക്കഥ,റിപ്പോർട്ടുകൾ പ്രകാരം  വടക്കുനോക്കിയന്ത്രം  എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ   ആധുനിക പതിപ്പാണ്.

Follow us on Google News and stay updated with the latest!