ഒരു കുട്ടനാടൻ ബ്ലോഗിൽ അരവിന്ദൻ!

  • IndiaGlitz, [Thursday,April 12 2018]

പ്രശസ്തനായ തിരക്കഥാകൃത്ത് സേതു 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്ന സിനിമയിലൂടെ  സംവിധായകനാവുകയാണ്. മമ്മൂട്ടി ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ഇപ്പോൾ വാർത്തകൾ പ്രകാരം ബഹുമുഖപ്രതിഭയായ വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ  ആലപ്പുഴയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ട്.

 അനു സിതാര, റായി ലക്ഷ്മി, ഷംന കാസിം എന്നിവർ ചിത്രത്തിൽ നായികമാരായി അഭിനയിക്കുന്നു . ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂളിൽ വിനീത് ശ്രീനിവാസൻ ടീമിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ 
പറയുന്നത് .

അനന്ത വിഷൻ എന്ന ബാനറിൽ മുരളീധരൻ, ശാന്ത മുരളീധരൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

More News

2.0 ചിത്രത്തിന്റെ 3D ടീം ഈ മലയാള സിനിമയിൽ !

ദിലീപ് അഭിനയിക്കുന്ന ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ഇപ്പോൾത്തന്നെ മാധ്യമങ്ങളിൽ

പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞൻ

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സ്വന്തമായി ആരംഭിക്കുന്ന പ്രൊഡക്ഷൻസ് കമ്പനി പൃഥ്വിരാജ് ...

മായനദി നായിക ഫഹദ് ഫാസിൽ ചിത്രത്തിൽ

മായനദി ചിത്രത്തിലൂടെ പ്രശസ്തയായ ഐശ്വര്യ ലക്ഷ്മി, ഇപ്പോഴിതാ മലയാളത്തിലെ...

'യാത്ര' ജൂൺ മുതൽ തുടങ്ങും.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ ജീവിത കഥ സിനിമയാകുന്ന...

ഭാഗ്മതി ടീവിയിൽ ഉടൻ വരുന്നു !

അനുഷ്ക ഷെട്ടി  അഭിനയിച്ച ഭാഗ്മതി വിഷുവിന് സംപ്രേഷണം ചെയ്യുന്നതാണ്...