ഈ മെഗാഹിറ്റ് ഇനി ഹിന്ദിയിൽ !

  • IndiaGlitz, [Monday,April 23 2018]

അൽഫോൻസ് പുത്ത്രൻ സംവിധാനം  ചെയ്ത  മെഗാഹിറ്റ്  സിനിമ പ്രേമം അടുത്തിടെ  തെലുഗിൽ നിർമിച്ചിരുന്നു .  2015ൽ  ലെ റിലീസ്  ചെയ്ത  ഈ  ചിത്രത്തിൽ  നിവിൻ  പോളി  നായകനായി  അഭിനയിച്ചിരുന്നു. 

തെലുങ്കു റീമേക്കിൽ  നാഗ ചൈതന്യ  പ്രധാന വേഷം അഭിനയിച്ചിരുന്നു . 

ഇപ്പോൾ  പുതിയ  വാർത്തകൾ  പ്രകാരം ഈ ചിത്രത്തിന്റെ  ഒരു ഹിന്ദി റീമേക്ക്  ഉടൻ തന്നെ  ഉണ്ടാകുമെന്നാണ് അറിയാൻ  കഴിഞ്ഞത് . അർജുൻ കപൂർ ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

അഭിഷേക് കപൂർ  ആണ് ഹിന്ദിയിൽ പ്രേമം  ചെയ്യുന്നത് . ഈ റീമേക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന്  പ്രതീക്ഷിക്കുന്നു.

More News

ഈ ചരിത്ര സിനിമയുടെ രണ്ടാം ഷെഡ്യൂൾ മെയ് 10 ന് ആരംഭിക്കും !

'മാമാങ്കം' എന്ന പേരിൽ വരാനിരിക്കുന്ന ഇതിഹാസ ചിത്രം  ഇപ്പോൾത്തന്നെ...

'ഷിബു' ആദ്യ പോസ്റ്റർ പുറത്തിറക്കി !

കാർഗോ ഫിലിമ്സിന്റെ  ബാനറിൽ  അർജുൻ ,ഗോകുൽ എന്നിവർ  ഒരുമിച്  സംവിധാനം...

ദേശീയ പുരസ്‌ക്കാര ജേതാവ് ബിജു മേനോൻ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

ഒരു വടക്കൻ സെൽഫ് ഫെയിം സംവിധായകൻ ജി.പ്രജിത്തിന്റെ അടുത്ത ചിത്രവും പ്രഖ്യാപിച്ചു...

അങ്കിൾ ഉടൻതന്നെ തീയേറ്ററുകളിൽ !

ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടി ...

'കുട്ടൻപിള്ളയുടെ ശിവരാത്രി' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സൂരജ് വെഞ്ഞാറമൂട് എന്ന നടന്റെ പുതിയ സിനിമ 'കുട്ടൻപ്പിള്ളയുടെ  ശിവരാത്രി' ...