close
Choose your channels

ഈ ചരിത്ര സിനിമയുടെ രണ്ടാം ഷെഡ്യൂൾ മെയ് 10 ന് ആരംഭിക്കും !

Monday, April 23, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഈ  ചരിത്ര  സിനിമയുടെ രണ്ടാം  ഷെഡ്യൂൾ  മെയ്  10 ന്  ആരംഭിക്കും !

'മാമാങ്കം' എന്ന പേരിൽ വരാനിരിക്കുന്ന ഇതിഹാസ ചിത്രം  ഇപ്പോൾത്തന്നെ  വാർത്തകളിൽ  സ്ഥാനം  പിടിച്ചിട്ടുണ്ട് .

സജീവ് പിള്ളയുടെ ആദ്യചിത്രമായ ഈ  ചരിത്ര സിനിമ  രണ്ട് മാസത്തെ ഇടവേളക്ക്  ശേഷം  മെയ് 10 ന്  വീണ്ടും  തുടങ്ങുകയാണ് .

വിപുലമായ ഗവേഷണത്തിനുശേഷമാണ്  ഈ ചിത്രത്തിന്റെ തിരക്കഥ സജീവ് പിള്ള  രചിച്ചിട്ടുള്ളത്.

സൂപ്പർ  സ്റ്റാർ മമ്മൂട്ടിക്കൊപ്പം ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിലെ  അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാണ്.കാവ്യാ ഫിലിംസ് ആണ്  ചിത്രം നിർമ്മിക്കുന്നത് .

Follow us on Google News and stay updated with the latest!