ദിലീപിനെതിരായ നടപടിയെ ‘അമ്മ’യിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്...

  • IndiaGlitz, [Tuesday,July 11 2017]

നടൻ ദിലീപിനെ അമ്മ'യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ വീട്ടിൽ നടന്ന അമ്മ' എക്സി‍ക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ല. ചോദ്യം ചെയ്യലിന്റെ മാത്രം അടിസ്ഥാനത്തിൽ ആരും കുറ്റവാളികൾ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

More News

ഇനി മുതല്ž കോഴി കിലോയ്ക്ക് 87 രൂപ

സംസ്ഥാനത്ത് കോഴികച്ചവടക്കാര്ž നടത്തിവന്ന സമരം ഒത്തുതീര്žപ്പായി. സര്žക്കാര്ž നിശ്ചയിച്ച വിലയായ...

ദിലീപ് സിനിമാ ലോകത്തിന് അപമാനം: ചെന്നിത്തല

ദിലീപ് സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താരസംഘടനയായ...

ഇന്ത്യന്ž ക്രിക്കറ്റ് ടീം പരിശീലകന്ž രവി ശാസ്ത്രി

മുന്ž ഇന്ത്യന്ž താരം രവി ശാസ്ത്രിയെ ഇന്ത്യന്ž ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചു. നേരത്തെ ടീം...

ദിലീപിനെ ‘അമ്മ’യില്ž നിന്നും പുറത്താക്കി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്ž അറസ്റ്റിലായ നടന്ž ദിലീപിനെ താരസംഘടനയായ...

നിവിൻ പോളിയുടെ റിച്ചി ഓണത്തിന്

നിവിൻ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമായ റിച്ചി ഓണത്തിന് തിയേറ്ററുകളിലെത്തും...