close
Choose your channels

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ ഈ പ്രമുഖ താരങ്ങൾ !

Friday, April 27, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ  ഈ  പ്രമുഖ  താരങ്ങൾ !

സ്വാന്തന്ത്യ്രം അർധരാത്രിയിൽ  എന്ന  ചിത്രത്തിന്റെ  വിജയത്തിന്  ശേഷം ടിനു  പാപ്പച്ചൻ  തന്റെ  പുതിയ സംരംഭത്തിന്റെ തിരക്കിലാണ് .

വാർത്തകൾ  അനുസരിച്ചു്  പുതിയ  ചിത്രത്തിൽ മലയാളത്തിലെ  പ്രമുഖ  താരമായ പൃഥ്വിരാജ് അഭിനയിക്കുന്നതാണ് .

ഉയർന്നു  വരുന്ന  കലാകാരൻ  ആന്റണി വർഗീസും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.

Follow us on Google News and stay updated with the latest!