close
Choose your channels

പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ

Wednesday, December 7, 2022 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റ്‌ പുറത്തിറങ്ങി. അക്ഷയ് കുമാർ ആണ് നായകൻ.

ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രത്തിൽ കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. ടൈഗർ ഷ്രോഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രം.

വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Follow us on Google News and stay updated with the latest!