പൃഥ്വി വീണ്ടും പാടുന്നു

  • IndiaGlitz, [Tuesday,August 22 2017]

ഗായകൻ കൂടിയാണ് താൻ എന്ന് തെളിയിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ്. പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളിൽ ദീപക് ദേവിന്റെ സംഗീതത്തിൽ പൃഥ്വി പാടിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിനു എബ്രഹാം സംവിധാനം ചെയ്യുന്ന 'ആദം ജോൺ' എന്ന ചിത്രത്തിലൂടെ മറ്റൊരു ഗാനവുമായി എത്തുകയാണ് മലയാളത്തിന്റെ യൂത്ത് സ്‌റ്റാർ. ദീപക് ദേവ് തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

More News

ഇറ്റലിയിലെ ദ്വീപില്ž ഭൂകമ്പം; ഒരു മരണം, ഒന്žപത് പേരെ കാണാതായി

ഇറ്റലിയിലെ ഹോളിഡെ ദ്വീപിലുണ്ടായ ഭൂകമ്പത്തില്ž ഒരു സ്ത്രീ മരിച്ചു. ഒന്žപത് പേരെ കാണാതായി...

ദിലീപിന്റെ ജാമ്യാപേക്ഷയില്ž വാദം ബുധനാഴ്ച്ചയും തുടരും

നടിയെ ആക്രമിച്ച കേസില്ž ദിലീപിന്റെ ജാമ്യാപേക്ഷയില്ž നാളെയും വാദം തുടരും.

നാളെ ബാങ്ക് പണിമുടക്ക്

നാളെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ഒന്žപത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ്....

ശ്രീലങ്കയെ തകര്žത്ത് ഇന്ത്യ; ഒമ്പതു വിക്കറ്റ് വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്ž ഇന്ത്യയ്ക്ക് ഒമ്പതു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത...

വനിതാ സിവില്ž പൊലിസ് ഓഫിസറെ തൂങ്ങിമരിച്ച

കോഴിക്കോട്:വനിതാ സിവില്ž പൊലിസ് ഓഫിസറെ വീടിനുള്ളില്ž തൂങ്ങിമരിച്ച നിലയില്ž കണ്ടെത്തി...