അമലയ്ക്ക് പകരം പ്രിയ ആനന്ദ്

  • IndiaGlitz, [Tuesday,December 05 2017]

ചരിത്രപുരുഷനായി നിവിൻ പോളി എത്തുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി നിശ്ചയിച്ചിരുന്നത് അമല പോളിനെയായിരുന്നു.

ചിത്രത്തിൽ അമലാപോളിന് പകരം എത്തുന്നത് തെന്നിന്ത്യൻ താരം പ്രിയ ആനന്ദ് ആണ്