close
Choose your channels

പ്രിയ പ്രകാശ് വാര്യർ ബോളിവുഡിൽ അരങ്ങേറൂമോ ?

Monday, March 12, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

പ്രിയ പ്രകാശ് വാര്യർ ബോളിവുഡിൽ അരങ്ങേറൂമോ ?

ഇന്റര്നെറ്റിലെ പുതിയ തരംഗം   പ്രിയ പ്രകാശ് വാര്യർ ചിലപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയേക്കും .വാർത്തകളുടെ അടിസ്ഥാനത്തിൽ  കരൺ ജോഹർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അവരെ അഭിനയിക്കാൻ ക്ഷണിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് .

രോഹിത് ഷെട്ടി  സംവിധാനം ചെയ്യുന്ന സിംബ എന്ന് പേരിട്ടുള ചിത്രത്തിൽ രൺവീർ സിങ് ആണ് നായകൻ . തെലുങ്ക് ചിത്രമായ 'ടെമ്പർ' ജൂനിയർ എൻടിആർ അഭിനയിച്ച തെലുങ്ക് ചിത്രമായ 'ടെമ്പർ'എന്ന സിനിമയുടെ  റീമേക്കാണ് ഈ ചിത്രം.

ദീപിക പദുകോണാണ് നായികയായി അഭിനയിക്കുന്നത് . പ്രിയ ഈ ചിത്രം അഭിനയിക്കാൻ തയാറായാൽ ബോളിവുഡിൽ ഒരു വൻ തുടക്കം കുറിക്കാനായേക്കും .

Follow us on Google News and stay updated with the latest!