close
Choose your channels

2.0 ചിത്രത്തിന്റെ 3D ടീം ഈ മലയാള സിനിമയിൽ !

Thursday, April 12, 2018 • മലയാളം Comments

2.0 ചിത്രത്തിന്റെ 3D ടീം ഈ മലയാള സിനിമയിൽ !

ദിലീപ് അഭിനയിക്കുന്ന ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ ഇപ്പോൾത്തന്നെ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നു .ഇതൊരു 3D ഫിലിം ആയതിനാലായും നടൻ മാജിക് കാരന്റെ വേഷം 
അഭിനയിക്കുന്നതിനാലായും ചിത്രം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു .

മുതിർന്ന സിനിമാട്ടോഗ്രാഫർ ആയ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.ചിത്രത്തിന് വേണ്ടി തിരക്കഥ തയാറാക്കിയിരിക്കുന്നത് റാഫി ആണ്.ഇപ്പോൾ പുതിയ വാർത്തകൾ അനുസരിച്ചു് 2.0 ചിത്രത്തിന്റെ 3D ടീം ആയി പ്രൊഫസർ ഡിങ്കൻന്റെ നിർമ്മാതാക്കൾ സിനിമയിലെ 3D രംഗങ്ങൾക്കായി കരാർ ഒപ്പിട്ടു എന്നാണ് അറിയാൻ കഴിഞ്ഞത് .

മലയാള പ്രേക്ഷകർ ഈ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നു.

Get Breaking News Alerts From IndiaGlitz