close
Choose your channels

സുഡാനി ഉമ്മാസ് പുതിയ ചിത്രത്തിൽ !

Tuesday, April 24, 2018 • മലയാളം Comments

സുഡാനി  ഉമ്മാസ്  പുതിയ  ചിത്രത്തിൽ !

പ്രശസ്ത സംവിധായകൻ രാഹുൽ രിജി നായർ അടുത്തിടെ  പുതിയ ഡാക്കിനിയുടെ അടുത്ത പ്രോജക്ട് പ്രഖ്യാപിച്ചു.ഡാക്കിനി എന്ന്  പേരിട്ടുള്ള  ഈ  ചിത്രത്തിൽ  സുഡാനി  ഫ്രം  നൈജീരിയ  സിനിമയിലെ  താരങ്ങളായ ബാലുശ്ശേരി സരസ, ശ്രീലത എന്നിവർ  അഭിനയിക്കുന്നതായിരിക്കും. ചിത്രത്തിൽ  ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, അലൻസിയർ മുതലായവർ അഭിനയിക്കുന്നതാണ്. 

ഒരു കോമഡി എന്റർടെയ്നറാണ് ഈ ചിത്രം. ചിത്രത്തിന്റെ  നിർമ്മാതാക്കൾ അടുത്തിടെ  സിനിമയുടെ ഒരു പോസ്റ്റർ പുറത്തിറക്കി.

Get Breaking News Alerts From IndiaGlitz