രാജസേനൻ ഈ ചിത്രത്തിൽ നായകൻ

  • IndiaGlitz, [Thursday,March 08 2018]

രാജസേനൻ എന്ന സംവിധായകൻ അഭിനേതാവായി വളരെ അധികം ചിത്രത്തിൽ അഭിനയിച്ചു .ഇപ്പോൾ വാർത്തകൾ പ്രകാരം  പിയപ്പെട്ടവർ എന്ന് പേരിട്ടുള്ള സിനിമയിൽ പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് . ഖാദർ മൊയ്തു ആണ് ചിത്രത്തിന്റെ സംവിധായകൻ,അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണിത് .

എം.ആർ ഗോപകുമാർ, കലാഭവൻ നവാസ്, നിധിൻ പിള്ള, സുമിത്ര രാജൻ, അനുഷ, വീണ, കനകലത, ക്രിസ്റ്റീ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഭാരതക്ഷേത്രയുടെ ബാനറിൽ ജയൻ, രാധേഷ് നായർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.മധു  കെ പിള്ളയാണ് ചിത്രത്തിന്റെ കഥ ചെയ്തിരിക്കുന്നത് .

More News

കായംകുളം കൊച്ചുണ്ണിയുടെ അവസാനഘട്ട ഷൂട്ടിംഗ് ഈ ദ്വീപിൽ

യഥാർത്ഥത്തിൽ മലയാള സിനിമാലോകത്തു ഇപ്പോൾ ഒരു സുവർണ്ണ കാലഘട്ടമാണ്...

ഈ ഫുട്ബോളറുടെ ജീവിത കഥ സിനിമയാകുമൊ ?

ഇന്ത്യൻ സിനിമാലോകത്ത്‌ ഇപ്പോൾ  ജീവചരിത്ര ചലച്ചിത്രങ്ങളുടെ കാലമാണ് ...

ജെനുസ് മുഹമ്മദ്ന്റെ അടുത്ത ചിത്രം

100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം മലയാളത്തിന്റെ...

മഹേഷിന്റെ പ്രതികാരം സംവിധായകന്റെ അടുത്ത പ്രൊജക്റ്റ്

മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്‌സാക്ഷിയായും തുടങ്ങിയ ചിത്രങ്ങൾക്കുശേഷം ദിലീഷ്

രജനികാന്ത് കാലായിൽ മമ്മൂട്ടി ?

അടുത്ത മാസം റിലീസ് ചെയ്യുന്ന മാധ്യമങ്ങളിൽ വളരെ ചർച്ച ചെയ്യപ്പെട്ട മെഗാസ്റ്റാർ രജനികാന്ത്...