രാമലീലയുടെ റിലീസിന് പൊലിസ് സംരക്ഷണം?

  • IndiaGlitz, [Thursday,September 14 2017]

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റിലീസ് നീട്ടിവെച്ച ചിത്രം രാമലീലയ്ക്ക് പൊലിസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ചിത്രം റിലീസ് ചെയ്യുന്ന ദിവസം തിയറ്ററുകളില്‍ പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.

ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയേറ്റര്‍ ഉടമകള്‍.

More News

ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

 നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ്...

പാലക്കാട് ഇരട്ടക്കൊലപാതകം: ഒരാള്‍ പിടിയില്‍

തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍...

ഗൗരി ലങ്കേഷ് വധം: ബംഗളൂരുവിൽ വൻ പ്രതിഷേധ പ്രകടനം

മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യി​​​രു​​​ന്ന ഗൗ​​​രി ല​​​ങ്കേ​​​ഷിന്‍റെ വ​​​ധ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഇ​​​ന്ന​​​ലെ...

'മിന്നുന്നുണ്ടേ മുല്ലപോലെ വീഡിയോ സോങ്

പൃഥ്വിക്ക് സിനിമയിൽ 15ന്റെ മധുരം

മലയാള സിനിമയിൽ ഇന്ന് കാണുന്ന യുവതരംഗങ്ങൾക്കെല്ലാം മുമ്പേ താരമായ താരമാണ്...