തൃഷയും കീർത്തിയും സാമി-2വിലെ നായികമാർ

  • IndiaGlitz, [Wednesday,September 20 2017]

വിക്രം നായകനാകുന്ന സാമി 2ൽ തൃഷയും കീർത്തി സുരേഷും നായികമാരാകുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ തൃഷയായിരുന്നു നായികയെങ്കിലും കീർത്തിയും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സാമി-2. 

ഷിബു തമീൻസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിയാണ്. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം. 2003ൽ പുറത്തിറങ്ങിയ ആദ്യ ചിത്രത്തിൽ സത്യസന്ധനായ പൊലീസ് ഓഫീസറുടെ വേഷമായിരുന്നു വിക്രമിന്.

More News

ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണമടിച്ച് പി.യു ചിത്ര

തുര്‍ക്ക്‌മെനിസ്താനില്‍ നടക്കുന്ന അഞ്ചാമത് ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍...

ധോണിയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ പത്മഭൂഷണ്‍ ...

നൈജീരിയയില്‍ ഇരട്ട ബോംബ് ചാവേറാക്രമണം

വടക്കന്‍ നൈജീരിയയിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.

മരിച്ചവരില്‍ 21 സ്‌കൂള്‍ വിദ്യാര്‍ഥികളും

 മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 139 പേർ കൊല്ലപ്പെട്ടു.

കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ...