നാനിക്ക് നായിക സായി

  • IndiaGlitz, [Saturday,May 06 2017]

തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ഫിദയുടെ റിലീസിനായി കാത്തിരിക്കുകയാണ് സായി പല്ലവി. അതിനിടയിൽ താരം മറ്റൊരു തെലുങ്കു ചിത്രത്തിൽ കൂടി നായിക ആവുകയാണ്.
എം.സി.എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നാനി നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വേണു ശ്രീറാമാണ്. ദിൽ രാജുവാണ് നിർമാണം.

ചിത്രത്തിലെ നായികയ്ക്കായുള്ള തെരച്ചിലിലായിരന്നു അണിയറ പ്രവർ‌ത്തകർ. ഫിദയിലെ സായിപല്ലവിയുടെ ചിത്രങ്ങൾ കണ്ടതോടെ സംവിധായകൻ താരത്തെ തന്നെ നായികയായി നിശ്ചയിക്കുക ആയിരുന്നു. ഭൂമികയും പ്രധാന കഥാപാത്രമാവുന്ന എം.സി.എയിലെ മറ്റ് താരങ്ങളെ ഉടൻ പ്രഖ്യാപിക്കും.

More News

മോഹൻലാൽ ചിത്രം പീറ്റർ ഹെയ്ൻ സംവിധാനം ചെയ്യുന്നു

പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ മോഹൻലാൽ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി...

ഇന്ദ്രജിത്തും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു കാർത്തിക് ചിത്രത്തിൽ

2016ലെ ഏറ്റവും മികച്ച ക്രൈം ത്രില്ലറായ ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രം കൊണ്ട് സിനിമാ...

ഭാവനയുടെ വിവാഹം ഒക്ടോബറിൽ

പൃഥ്വിരാജ് നായകനാവുന്ന ആദം ജോവാന്റെ ചിത്രീകരണ തിരക്കിലാണ് ഭാവന. അതിനിടയിൽ താരത്തിന്റെ...

ഒരു വടക്കൻ സെൽഫി തെലുങ്കിൽ

സൂപ്പർ ഹിറ്റായ നിവിൻ പോളിചിത്രം ഒരു വടക്കൻ സെൽഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ...

വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

വിശ്വരൂപം 2വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ട്വിറ്ററിലൂടെ നടൻ കമലഹാസൻ പുറത്തുവിട്ടു. ചിത്രം ഈ...