close
Choose your channels

'ഉസ്താദ് ഹോട്ടൽ' ഒരു സുവർണ അവസരമായിരുന്നു

Tuesday, March 27, 2018 • മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com

ഉസ്താദ് ഹോട്ടൽ  ഒരു സുവർണ അവസരമായിരുന്നു

തെന്നിന്ത്യൻ നടി സിദ്ധാർത്ഥ് മലയാള സിനിമയിൽ കമ്മാര സംഭവത്തിലൂടെ അരങ്ങേറ്റം കുറിക്കുകയാണ്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ, മലയാളസിനിമയുടെ  ഭാഗമാകാൻ വളരെ സമയമെടുത്തു എന്ന്‌ അദ്ദേഹം പറഞ്ഞു. നേരത്തെ  സിദ്ധാർത്ഥന് 'ഉസ്താദ് ഹോട്ടലിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു . പക്ഷേ, സമയകുറവ്  കാരണം അവസരം നഷ്ടപ്പെട്ടു.

അൻവർ റഷീദാണ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ വളരെ അധികം പ്രശസ്തി നേടിയിരുന്നു .  ദുൽഖർ സൽമാൻ, തിലകൻ, നിത്യ മേനോൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് .അഞ്ജലി മേനോൻ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

സിദ്ധാർത്ഥ് ഒതേനൻ നമ്പ്യാരുടെ കഥാപാത്രമാണ് കമ്മാരസംഭവത്തിൽ അവതരിപ്പിക്കുന്നത് .കമ്മാരസംഭവം ഇപ്പോൾ തന്നെ വളരെ അധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് .

Follow us on Google News and stay updated with the latest!