close
Choose your channels

'പറവ' സംവിധായകൻ ഇനി തിരക്കഥാകൃത്ത്!

Thursday, April 26, 2018 • മലയാളം Comments

പറവ സംവിധായകൻ ഇനി തിരക്കഥാകൃത്ത്!

ആഷിഖ് അബുവിന്റെ  പുതിയ പ്രൊജക്ടിന് വേണ്ടി  നടനും  സംവിധായകനുമായ സൗബിൻ ഷാഹിർ   തിരക്കഥ തയ്യാറാക്കും എന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

അടുത്തു   പുറത്തിറങ്ങിയ  ചിത്രമായ സുഡാനി  ഫ്രം നൈജീരിയ എന്ന  ചിത്രത്തിലെ  പ്രകടനത്തിന്  അദ്ദേഹത്തിന്  വളരെ  അധികം  അഭിനന്ദനം  ലഭിച്ചു .

ജോൺ പോൾ ജോർജ്ന്റെ  പുതിയ  സിനിമയിലും  സൗബിൻ  മികച്ച റോൾ  കൈകാര്യം  ചെയ്യുന്നുണ്ട് .  കഴിഞ്ഞ വർഷം സൗബിൻ സംവിധാനം ചെയ്ത 'പറവ' എന്ന ചിത്രം സംവിധാനം ചെയ്‌തിരുന്നു .

സൗബിൻ, ആഷിക് അബു എന്നിവർ  ഏറെക്കാലം മുതൽ അടുത്ത സുഹൃത്തുക്കളാണ്. എന്നിരുന്നാലും ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Get Breaking News Alerts From IndiaGlitz